അക്കിത്തത്തിന്റെ ആശിര്‍വാദം തേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
BY Sumeera SMR7 April 2016 4:31 AM GMT
Sumeera SMR7 April 2016 4:31 AM GMT
ആനക്കര: നവതിയുടെ നിറവിലായ മഹാകവി അക്കിത്തത്തെ കാണാന്‍ സുബൈദ ഇസ്ഹാഖ് എത്തി തൃത്താല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുബൈദ ഇസഹാഖാണ് മഹാകവി അക്കിത്തത്തിന്റെ ദേവായനത്തിലെത്തി വോട്ട് അഭ്യര്‍ഥിച്ചത്. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂരില്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചതും ഇവിടെ നിന്നായിരുന്നു. കവിയെയും വീട്ടുകാരെയും കണ്ട് വോട്ടഭ്യാര്ഥിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്റ ആശിര്‍വാദവും വാങ്ങിയാണ് മടങ്ങിയത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT