അംബേദ്കര്‍ ദേശീയ പുരസ്കാരം പി ആര് കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി
BY kasim kzm14 Dec 2017 2:13 AM GMT
kasim kzm14 Dec 2017 2:13 AM GMT
ന്യൂഡല്‍ഹി/കോഴിക്കോട്: 33ാമത് ഡോ. ബാബാ സാഹെബ് അംബേദ്കര്‍ ദേശീയ പുരസ്കാരത്തിന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി ആര് കൃഷ്ണന്‍കുട്ടി അര്‍ഹനായി. 9, 10 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി (ബിഡിഎസ്എ) ദേശീയ പ്രസിഡന്റ് ഡോ. എസ് പി സുമന് അഷ്കറില്‍ നിന്ന് പ്രശസ്തിപത്രവും തങ്കപ്പതക്കവും അദ്ദേഹം ഏറ്റുവാങ്ങി. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്കായി കെട്ടിപ്പടുക്കുകയും സമത്വവും നീതിയും സ്വാതന്ത്ര്യവും എല്ലാ പൗരന് മാര്‍ക്കും ഭരണഘടനയിലൂടെ ഉറപ്പുവരുത്തിയ ആ മഹാന്റെ ഓര്മ നിലനിര്‍ത്താന്‍ ഈ അവാര്‍ഡ് എന്നും പ്രചോദനമേകുമെന്നും അദ്ദേഹം പ റഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT