നരേന്ദ്ര മോഡിയുടെ വിദ്വേഷ പ്രസംഗം; എസ്ഡിപിഐ ധര്‍ണ സംഘടിപ്പിച്ചു
BY FAR6 May 2024 6:01 AM GMT
X
FAR6 May 2024 6:01 AM GMT
ചെറുതുരുത്തി: മുസ്ലിംങ്ങള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന് കമ്മീഷന് സ്വതന്ത്രവും നീതിപൂര്വ്വവമാകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ചെറുതുരുത്തിയില്‍ എസ്ഡിപിഐ ചേലക്കര മണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബുതാഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഇഅ ഉമര്‍ മുക്താര്‍ വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി അബ്ദുള്‍ കാദര്‍, മണ്ഡലം കമ്മറ്റി അംഗംമുസ്തഫ കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT