മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
BY BSR7 May 2024 2:18 PM GMT
X
BSR7 May 2024 2:18 PM GMT
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചെട്ടിയാര്‍മാട് സ്വദേശി പറമ്പില്‍ ഹസയ്നാരുടെ മകന് അബ്ദുര്‍ റഷീദ്(43) ആണ് മരണപ്പെട്ടത്. ത്വാഇഫില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ബാഹ മന്ദക് നസ്ബയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മന്ദകില് ബകാല നടത്തുകയായിരുന്നു. തേജസ് ദിനപത്രത്തില്‍ ആദ്യകാലത്ത് മലപ്പുറം ഫീല്‍ഡ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിരുന്നു.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT