ചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
BY FAR1 May 2024 5:49 AM GMT
X
FAR1 May 2024 5:49 AM GMT
മ്യൂണിക്: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക് - റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 2-2 എന്ന നിലയില്‍ ആദ്യപാദം അവസാനിച്ചു. റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ വകയാണ്. ബയേണിനായി ലെറോയ് സനെയും ഹാരി കെയ്നും ഗോളുകള്‍ നേടി. പെനാല്‍റ്റി വഴിയാണ് രണ്ട് ടീമിന്റെയും ഓരോ ഗോള്‍.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT