പാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
BY SLV7 May 2024 5:28 AM GMT
X
SLV7 May 2024 5:28 AM GMT
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയില്‍ വെന്തുരുകി ചത്തത്. അരിയൂര്‍ ഫൈസല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. കോഴിഫാമില്‍ തകര ഷീറ്റിന് താഴെയായി തെങ്ങിന് പട്ടയും കവുങ്ങിന് പട്ടയും സീലിംഗ് അടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. വയറിങ് കത്തിയതിനെ തുടര്‍ന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിന് പട്ടയും കവുങ്ങിന് പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാല്‍ തൊഴിലാളികള്‍ ആരും ഫാമില്‍ ഇല്ലായിരുന്നു. ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്സ് തീയണച്ചത്.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT