ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു
BY NSH13 March 2023 5:32 AM GMT
X
NSH13 March 2023 5:32 AM GMT
ഇടുക്കി: വാത്തിക്കുടിയില്‍ വീണ്ടും പുലിയിറങ്ങി. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ പുലി ആക്രമിച്ചുകൊന്നു. പ്രദേശവാസിയായ കണ്ണന്റെ ആടിനെയാണ് കൊന്നത്. വനം വകുപ്പ് എത്തി പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസവും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. പുലിയിറങ്ങുന്നത് പതിവായതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍.
Next Story
RELATED STORIES
കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMTമുഹമ്മദ് മുഖ്ബർ ഇറാന്റെ ഇടക്കാല പ്രസിഡന്റ്
20 May 2024 11:03 AM GMTകണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
20 May 2024 9:52 AM GMTജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച റഷീദിന്റെ മലപ്പുറം സ്വദേശിയുടെ...
20 May 2024 9:45 AM GMTകോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMT