മധ്യപ്രദേശില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ട് വയസ്സുകാരന് മരിച്ചു
BY NSH15 March 2023 12:54 PM GMT
X
NSH15 March 2023 12:54 PM GMT
ഭോപാല്‍: മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ടുവയസ്സുകാരന് മരിച്ചു. കുഴല്‍ക്കിണറ്റില്‍നിന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 നാണ് കുട്ടി 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. 15 മണിക്കൂറിലധികമായി 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്ഡിആര്എഫിന്റെ മൂന്ന് ടീമുകളും എന്‍ഡിആര്‍എഫിന്റെ ഒരു ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story
RELATED STORIES
അഫ്ഗാനിലേക്ക് സഹായം തുടർന്ന് ഖത്തർ
20 May 2024 6:58 AM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണം: അനുശോചനം രേഖപ്പെടുത്തി ലോക...
20 May 2024 6:57 AM GMTഇബ്രാഹിം റഈസിയുടെ മരണം; ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം
20 May 2024 6:45 AM GMTതിരച്ചിലിന് വിരാമം; ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍...
20 May 2024 4:34 AM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT