മദ്യപിച്ച് ബസ് ഓടിച്ചു; മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്പെന്ഷന്
BY NSH14 March 2023 3:01 PM GMT
X
NSH14 March 2023 3:01 PM GMT
തിരുവനന്തപുരം: മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സസ്പെന്റ് ചെയ്തു. വൈക്കം, തൊടുപുഴ, മല്ലപ്പള്ളി യൂനിറ്റിലെ ഡ്രൈവര്‍മാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. വൈക്കം യൂനിറ്റിലെ സി ആര് ജോഷി, തൊടുപുഴ യൂനിറ്റിലെ ലിജോ സി ജോണ്‍, മല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരനെയും സസ്പെന്റ് ചെയ്തു. സഹപ്രവര്‍ത്തകനെ കൈയേറ്റംചെയ്ത എടിഓയ്ക്കെതിരെയും നടപടിയെടുത്തു.
Next Story
RELATED STORIES
ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMTസ്വകാര്യ വസ്തുവിൽ പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചിട്ടെന്ന് പരാതി
20 May 2024 7:00 AM GMTഅഫ്ഗാനിലേക്ക് സഹായം തുടർന്ന് ഖത്തർ
20 May 2024 6:58 AM GMTഇബ്രാഹിം റഈസിയുടെ മരണം; ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം
20 May 2024 6:45 AM GMTബിജെപി സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ടുചെയ്യുന്ന വീഡിയോ പുറത്ത്;...
20 May 2024 6:33 AM GMTകൊട്ടാരക്കര താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ ...
20 May 2024 6:29 AM GMT