ഷാരോണ്‍ കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
BY BRJ31 Oct 2022 4:58 AM GMT
X
BRJ31 Oct 2022 4:58 AM GMT
തിരുവനന്തപുരം: നെടുമങ്ങാട് ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പോലിസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്.
ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൈവശമുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രതിശ്രുതവരന് കൈമാറുമെന്ന ഭയമാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഗ്രീഷ്മ പോലിസിനു നല്കിയ മൊഴിയില്‍ പറയുന്നു.
കൊലപാതകത്തില്‍ കുടുംബത്തിന് പങ്കുണ്ടോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.
Next Story
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT