വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍വെയ്സിന്റെയും സംയുക്ത വിമാന കമ്പനിയായ വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു.
BY AKR3 Aug 2022 8:35 AM GMT
X
AKR3 Aug 2022 8:35 AM GMT
വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍വെയ്സിന്റെയും സംയുക്ത വിമാന കമ്പനിയായ വിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണ് നടത്തുന്നത്. ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ മുംബൈയില്‍ നിന്നും വൈകിട്ട് 6.05 ന് പുറപ്പെടുന്ന വിമാനം രാത്രി 8.50 ന് ജിദ്ദയിലെത്തും. അവിടെ നിന്നും ഇതേ ദിവസങ്ങളില്‍ തന്നെ രാത്രി 9.50 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.30 ന് മുംബെയിലെത്തും. മികച്ച സേവനം ചെയ്യുന്ന വിസ്താരയെ പ്രവാസി യാത്രക്കാര്‍ സ്ഥിരം യാത്രാ വിമാനമായി തിരഞ്ഞെടുക്കുമെന്ന് വിസ്താര സിഇഒ വിനോദ് കണ്ണന് പറഞ്ഞു.
Next Story
RELATED STORIES
തിരച്ചിലിന് വിരാമം; ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍...
20 May 2024 4:34 AM GMTഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്...
19 May 2024 6:16 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി;...
19 May 2024 4:49 AM GMTതിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര...
19 May 2024 4:42 AM GMTമേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും...
18 May 2024 2:15 PM GMT