പ്രവാസി ഫോറം ഇഫ്താര്‍ സംഘടിപ്പിച്ചു
BY AKR18 April 2022 11:21 AM GMT
AKR18 April 2022 11:21 AM GMT
റാസല്‍ ഖൈമ: കേരള പ്രവാസി ഫോറം റാസല്‍ ഖൈമയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഖീല്‍ ഈറ്റ് ആന്റ് ഡ്രിംങ്ക് പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ് എ സലീം, ഇന്ത്യന്‍ റിലീഫ് കമ്മറ്റി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി ഫോറം ഭാരവാഹികളായ അനൂബ്, റാജിസ്, ഉമര്‍, ഷംസുദ്ദീന്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
മുസ് ലിം, സ്വേച്ഛാധിപത്യം; വാക്കുകള്‍ക്ക് വിലക്കുമായി ദൂരദര്ശന്|
17 May 2024 9:13 AM GMTസന്തോഷം ആരുടേയും ഷൂവിനുള്ളില്‍...
16 May 2024 4:06 PM GMTസുനില്‍ ഛേത്രി; ഇന്ത്യന്‍ ഫുട്ബോളിലെ യുഗാന്ത്യം
16 May 2024 4:00 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഇസ്രായേലിനെതിരേ അറസ്റ്റ് വാറണ്ടില്ല; ഐസിസിക്കെതിരേ യുഎന്നില്‍...
15 May 2024 2:23 PM GMTപ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രിംകോടതി
15 May 2024 11:00 AM GMT